കേരളത്തെ ഞെട്ടിച്ച പീഡനം ഇങ്ങനെ..രാത്രി അമ്മയുടെ കാമവെറി പുറത്തുവരും

2021-01-05 3,816

Mother Of Victim Arrested Under POCSO Law In Kerala
തലസ്ഥാനജില്ലയിലെ കടയ്ക്കാവൂരില്‍ അമ്മ 14 വയസുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു അമ്മയ്ക്കെതിരെ പോക്സോ കേസ് ചുമത്തുന്നത്. തിരുവനന്തപുരം വക്കം സ്വദേശിനിയാണ് അറസ്റ്റിലായിരിക്കുന്നത്.കുട്ടിയുടെ അച്ഛനാണ് സ്വന്തം ഭാര്യയ്ക്കെതിരെ പരാതിയുമായി ചൈല്‍ഡ് ലൈനിനെ സമീപിച്ചത്. പതിനാല് വയസ്സുകാരനായ മകനെ ലൈംഗികമായി പീഡനത്തിന് ഇരയാക്കി എന്നാണ് യുവതിക്ക് എതിരെ ചുമത്തിയ കേസ്. സംഭവം പുറം ലോകം അറിഞ്ഞതിന് പിന്നാലെ കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്


Videos similaires