New Zealand vs Pakistan: Kane Williamson scores 24th Test century

2021-01-04 119

New Zealand vs Pakistan: Kane Williamson scores 24th Test century
പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ലീഡിലേക്ക്. പാകിസ്താന്റെ 297 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ആതിഥേയരായ ന്യൂസീലന്‍ഡ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 286 എന്ന നിലയിലാണ്. സെഞ്ച്വറിയോടെ കെയ്ന്‍ വില്യംസണും (112), അര്‍ധ സെഞ്ച്വറിയോടെ ഹെന്റി നിക്കോള്‍സുമാണ് (89) ക്രീസില്‍