Arya Rajendran is a star within the German newspaper and the Andhra calendar
ഇപ്പോള്‍ രാജ്യവും കടന്ന് താരമാകുകയാണ് ആര്യ. ജര്‍മ്മന്‍ പത്രമായ 'ടാസ്' ആണ് ആര്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എസ്എഫ്ഐ നേതാവായ ആര്യയെ മേയറാക്കിയ സിപിഐ എം തീരുമാനം രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തില്‍ ചര്‍ച്ചാവിഷയമാണെന്ന് ബര്‍ലിന്‍ ആസ്ഥാനമായുള്ള പത്രത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നു