BJP fails in hariyana municipal corporation election
2020-12-31
204
വന്‍ ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് വിജയം
ദല്‍ഹിയില്‍ ഒരു മാസത്തിലേറെയായി പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന അതേസമയത്താണ് ബി.ജെ.പിക്ക് ഹരിയാനയില്‍ തിരിച്ചടി നേരിടുന്നത്.