Central government and farmers' sixth meetingഉച്ചയ്ക്ക് ശേഷം രണ്ടിനാണ് ചര്‍ച്ച.ഇത് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി നടത്തുന്ന ആറാമത്തെ ചര്‍ച്ചയാണ്.തങ്ങള്‍ മുന്നോട്ട് വെച്ച നാല് ആവശ്യങ്ങളില്‍ ഊന്നിയാകണം ചര്‍ച്ച എന്നതാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.