ബൈക്കില്‍ പോകുന്ന നടനെ കണ്ട് ഞെട്ടി നാട്ടുകാര്‍

2020-12-29 3,770

Asif Ali's public appearance for shooting
സാധാരണ ചെറുപ്പക്കാരനെ പോലെ മുണ്ടും ഷര്‍ട്ടും ധരിച്ച് റോഡിലൂടെ ബൈക്ക് ഓടിച്ചു പോകുന്ന യുവനടന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നടനെ തിരിച്ചറിയുന്ന ജനങ്ങള്‍ അമ്ബരപ്പോടെ നോക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.