Tim Paine beats Quinton de Kock to become fastest wicket-keeper to effect 150 dismissals in Tests

2020-12-27 1

ഡികോക്കിനെ കടത്തി വെട്ടി പെയ്ന്‍

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയ്ന്‍ കുറിച്ചത് ലോക റെക്കോര്‍ഡ്. ടെസ്റ്റില്‍ അതിവേഗം 150 പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന ലോക റെക്കോര്‍ഡാണ് പെയ്‌നിനെ തേടിയെത്തിയിരിക്കുന്നത്.

Free Traffic Exchange