AUS Vs IND: Neutral Umpires Being Unable To Travel Is 'Unfortunate' – Jasprit Bumrah
2020-12-27 69
ഇന്ത്യ-ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റ് പുരോഗമിക്കവെ അംപയറിങ് വളരെ മോശമാണെന്ന അഭിപ്രായം ശക്തമാവുകയാണ്. ഓസീസ് ബാറ്റ് ചെയ്യുന്നതിനിടെ നായകന്‍ ടിം പെയ്‌നിന്റെ റണ്ണൗട്ട് തേര്‍ഡ് അംപയര്‍ ഔട്ട് നല്‍കാതിരുന്നത് വലിയ വിവാദവും ആയിട്ടുണ്ട്.