ICC Player of the Decade Award Announcement on December 28, : Virat Kohli best player of the decade?

2020-12-25 213

ICC Player of the Decade Award Announcement on December 28, : Virat Kohli best player of the decade?
ഐസിസിയുടെ ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള ഗാര്‍ഫീല്‍ഡ് സോബര്‍ അവാര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു ലഭിച്ചേക്കും. ഈ മാസം 28നാണ് ഐസിസി പുരസ്‌കാര വിജയിയെ പ്രഖ്യാപിക്കുന്നത്. സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താാരങ്ങളില്‍ കോലിക്കാണ് മുന്‍തൂക്കമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കോലിയെക്കൂടാതെ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.