Mumbai autorickshaw driver rams vehicle into bike at full speed after heated argument

2020-12-25 87

ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് ഓട്ടോ ഡ്രൈവർ

തിരക്കേറിയ റോഡില്‍ ബൈക്ക് യാത്രികനെ ഓട്ടോ ഡ്രൈവര്‍ ഇടിച്ചിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇടിച്ചിടുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ഓട്ടോ ഡ്രൈവറോട് ബൈക്ക് യാത്രികന്‍ കയര്‍ത്ത് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് വേഗത്തില്‍ ഓടിച്ചെത്തിയ ഓട്ടോ ബൈക്ക് യാത്രികനെ ഇടിച്ചിടുന്നതും തിരക്കേറിയ റോഡിന്റെ മധ്യത്തിലേക്ക് ബൈക്ക് യാത്രികന്‍ വീഴുന്നതും വീഡിയോയില്‍ കാണാം