Shane Warne predicts, ‘Australia will blow India away at MCG

2020-12-24 66

Ind vs Aus 2nd Test : Shane Warne predicts, ‘Australia will blow India away at MCG’
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് 26 മുതല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിക്കാനിരിക്കെ മല്‍സരഫലത്തെക്കുറിച്ചു പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍.