പുതിയ കോവിഡ് വാക്സിൻ പേടിയിൽ കേരളവും..പേടിയോടെ നാട്

2020-12-23 1

New Covid strain: 20 passengers from UK test positive across India
ബ്രിട്ടനിലെ ജനിതക മാറ്റം വന്ന കൊവിഡ് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുന്നു. ഇന്ത്യയില്‍ 20 പേരെ ഇത്തരം കൊവിഡ് ബാധിച്ചതായി കണ്ടെത്തി. ബ്രിട്ടനില്‍ വന്ന യാത്രക്കാരാണ് ഇവര്‍. ദില്ലി, ചെന്നൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് വന്നിറങ്ങിയത്. കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ബ്രിട്ടനില്‍ നിന്ന് വന്നിറങ്ങിയ എല്ലാ യാത്രക്കാരെയും പരിശോധിക്കാനാണ് സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഇത്തരത്തില്‍ പരിശോധിക്കുന്നുണ്ട്





https://malayalam.oneindia.com/news/india/20-passengers-from-britain-tested-for-new-mutated-coronavirus-india-on-alert-272724.html