Vismaya mohanlal facing cyber bullying after sharing weight lose pictures

2020-12-21 1

കേരളത്തിന് അപമാനമായി ഇങ്ങനെയും കുറേയെണ്ണം

തടി കുറക്കുന്നതിന് മുന്‍പും ശേഷവുമുള്ള ചില ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിസ്മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇതിന് പിന്നാലെയാണ് ശരീരഭാഗങ്ങളെക്കുറിച്ചും ഒപ്പമുള്ള പരിശീലകനെക്കുറിച്ചും തികച്ചും മോശം കമന്റുകളായി നിരവധി പേര്‍ എത്തിയത്.