സുരേന്ദ്രന്‍ പാര്‍ട്ടിയെയും അണികളെയും ഒരു പോലെ പറ്റിക്കുന്നു
നേതൃത്വത്തിന്റെ കണക്കില്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് 17 ശതമാനത്തില്‍ അധികം വോട്ട് ലഭിച്ചിട്ടുള്ളത്. മുഖ്യധാര മാധ്യമങ്ങള്‍ പുറത്ത് വിടുന്ന കണക്ക് പ്രകാരം അത് 14.52 ശതമാനം മാത്രമാണ്. ഇത് തന്നെയാണ് എതിര്‍ വിഭാഗം ആദ്യം പൊളിച്ചടുക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സുരേന്ദ്രന്റെ ശ്രമം എന്നും എതിര്‍വിഭാഗം പറയുന്നു.