The December 21, 2020: “Great Conjunction” of Jupiter and Saturn
വാനവിസ്മയങ്ങള്‍ നിറഞ്ഞ ഒരു മാസമാണ് ഡിസംബര്‍ 2020. ഈ ദശകം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ആകാശം ഒരു അപൂര്‍വ്വ പ്രതിഭാസത്തിന് കൂടി വേദിയാകാന്‍ ഒരുങ്ങുന്നു.794 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിങ്കളാഴ്ച സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും രണ്ടാം സ്ഥാനമുള്ള ശനിയും ഭൂമിയുടെ നേര്‍രേഖയില്‍ ദൃശ്യമാകും