പവര്‍ ടില്ലര്‍ നിയന്ത്രണം വിട്ട് അപകടം

2020-12-19 3,168

Jayasurya's miracle escape in vellam film's set
സിനിമാ ചിത്രീകരണത്തിനിടെ അപകടത്തില്‍ നിന്നും നടന്‍ ജയസൂര്യ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.പവര്‍ ടില്ലര്‍ നിയന്ത്രിക്കാന്‍ അറിയുന്നവരുടെ സഹായത്തോടെ പ്രവര്‍ത്തനം പഠിച്ച താരം ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.