തന്‌റെ പേരില്‍ വ്യാജ കാസ്റ്റിംഗ് കോള്‍, നിയമനടപടിക്ക് ഒരുങ്ങി സംവിധായകന്‍ ഒമര്‍ ലുലു

2020-12-19 1,831

Omar Lulu complaints about fake casting call by his name

ഒമര്‍ ലുലുവിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്തവണ വ്യാജ കാസ്റ്റിംഗ് കോള്‍ നടത്തുന്ന വ്യക്തിയെ തുറന്നുകാട്ടിയാണ് സംവിധായകന്‍ എത്തിയത്


Videos similaires