List of Highest Paid Bollywood Actress 2020

2020-12-17 5


List of Highest Paid Bollywood Actress 2020
പ്രതിഫലത്തിന്റെ കാര്യത്തില്‍ ചില താരസുന്ദരിമാര്‍ നായകന്മാരെ പോലും കടത്തി വെട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബോളിവുഡിലെ അഞ്ച് നടിമാരുമായി ബന്ധപ്പെടുത്തിയാണ് ഈ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് ദീപിക പദുക്കോണ്‍ ആണ്.