The 11-year-old Gursimrat Kaur fighting for India's farmers in Delhi

2020-12-14 127

The 11-year-old Gursimrat Kaur fighting for India's farmers in Delhi
2020 അവസാനിക്കുമ്പോള്‍ രാജ്യം ഇതുവരെയും കണ്ടിട്ടില്ലാത്ത തരത്തിലുള്ള കര്‍ഷക സമരത്തിനാണ് രാജ്യ തലസ്ഥാനം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരും എന്ന് രാജ്യത്തിന്റെ അന്നദാതാക്കള്‍ ഉറപ്പിച്ചു പറയുന്നു. 19 ദിവസമായിട്ടും കുട്ടികള്‍ ഉള്‍പ്പെടെ അതിശൈത്യത്തെ വകവയ്ക്കാതെ പ്രതിഷേധിക്കുകയാണ്.എന്തറിഞ്ഞിട്ടാണ് കുട്ടികള്‍ എന്നാണെങ്കില്‍...അവര്‍ക്കും എല്ലാം അറിയാം. കര്‍ഷക പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന പതിനൊന്നുകാരി ഗുര്‍സിമ്രത് കൗര്‍ ഒന്നും അറിയാതെ ഇറങ്ങിത്തിരിച്ചതല്ല. ഫാം ബില്ലിനെ കുറിച്ച് ആധികാരികമായി പഠിച്ച് തന്നെയാണ് അവളുടെ വരവ്


Videos similaires