T Natarajan, Shardul Thakur, Washington Sundar asked to stay back in Australia by BCCI for Test series: Report
ഓസ്‌ട്രേലിയന്‍ പര്യടത്തില്‍ ഇന്ത്യയുടെ കണ്ടുപിടുത്തമായി മാറിയ തമിഴ്‌നാട്ടുകാരനായ പേസര്‍ ടി നടരാജനെ ഉടനെയൊന്നും നാട്ടിലേക്കു മടക്കി അയക്കാന്‍ ടീം മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നില്ല. വരാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയിലും നടരാജന് നറുക്കു വീണേക്കുമെന്നാണ് സൂചനകള്‍.