Dog Tied To Moving Car: She Is Now In The Loving Shadow Of The Daya Organization
ഓടുന്ന കാറിന്റെ ഡിക്കിയില്‍ പ്ലാസ്റ്റിക് ചരടുകൊണ്ട് കെട്ടി ടാറിട്ട റോഡിലൂടെ വലിച്ചിഴച്ച കൊടുംക്രൂരതയ്ക്ക് ഇരയായ പെണ്‍നായയ്ക്ക് കരുണയുടെ കരസ്പര്‍ശം. അവള്‍ ഇനിമുതല്‍ 'ദയ' സംഘടനയുടെ സ്‌നേഹത്തണലില്‍ 'അബാക്ക' എന്ന പേരുകാരിയുമായി