Pinarayi vijayan announced free vaccine for everyone

2020-12-12 589

രാജ്യത്ത് ആദ്യമായി സൗജന്യ വാക്‌സിന്‍ പ്രഖ്യാപിക്കുന്ന സംസ്ഥാനമായി കേരളം

കേരളത്തില്‍ കൊവിഡ് വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരില്‍ നിന്നും കാശ് ഈടാക്കാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നില്ലെന്നും വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.