Arya Sister Engagement Special

2020-12-12 14

അനിയത്തിയുടെ നിശ്ചയത്തിനു തകർത്താടി ആര്യ

തിരുവനന്തപുരം റെസി‍ഡൻസി ടവറിൽ വച്ചു നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും സിനിമാ രംഗത്തെ ആര്യയുടെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വീണ, പ്രദീപ്,സുരേഷ്, ദീപൻ തുടങ്ങിയ താരങ്ങൾ ചടങ്ങിനെത്തി.

Free Traffic Exchange