Most Searched Movies on Google in 2020

2020-12-10 230

Most Searched Movies on Google in 2020
വിവിധ ഇന്‍ഡസ്ട്രികളിലായി നിരവധി ശ്രദ്ധേയ സിനിമകള്‍ പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2020. മലയാളം ഉള്‍പ്പെടെയുളള ഭാഷകളില്‍ നിന്നും മികച്ച സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തി. തിയ്യേറ്ററുകള്‍ക്കൊപ്പം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴിയും പുതിയ ചിത്രങ്ങള്‍ ഇറങ്ങി.ഗൂഗിളില്‍ ഈ വര്‍ഷം എറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരുന്നു. ഇതില്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ദില്‍ ബെച്ചാരയാണ് മുന്നിലെത്തിയത്.