ICC Releases Latest T20I Rankings, KL Rahul Climbs to 3rd Spot

2020-12-10 45


ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ വലിയ സ്‌കോര്‍ കണ്ടെത്താനായില്ലെങ്കിലും ഐസിസിയുടെ ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുല്‍. ഐസിസിയുടെ പുതിയ റാങ്കിങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അദ്ദേഹം മൂന്നാംറാങ്കിലേക്കുയര്‍ന്നു.