Pinarayi vijayn supports farmers protest

2020-12-09 4,194

കര്‍ഷക സമരത്തിന് പൂര്‍ണ്ണ പിന്തുണയുമായി പിണറായി

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ എന്താണെന്നു മനസ്സിലാക്കാനും അവര്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.