Bride and groom in ppe kit costume, viral video

2020-12-08 823

പൂജാരിയും അതിഥികളുമെല്ലാം പിപിഇ കിറ്റ് ധരിച്ച കല്ല്യാണം

കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടു നടന്ന ഒരു വിവാഹത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. വിവാഹത്തിന് തൊട്ടു മുമ്പ് വധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ പിപിഇ കിറ്റ് ധരിച്ചായിരുന്നു വിവാഹ ചടങ്ങ്.