Most Searched Sports Personalities of India in 2020

2020-12-08 170

Most Searched Sports Personalities of India in 2020
2020 വിടപറയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. കൊറോണ മഹാമാരിയില്‍ അമര്‍ന്ന് കായിക ലോകത്തിന് നിരവധി നഷ്ടങ്ങള്‍ സംഭവിച്ച വര്‍ഷമാണ് കടന്ന് പോകാനൊരുങ്ങുന്നത്. 2020 കടന്നുപോകാന്‍ തയ്യാറെടുക്കുമ്പോള്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇന്ത്യയിലെ കായിക താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം