Christmas Movies of 2020- Hollywood Movies Releasing For Christmas

2020-12-08 1,021

Christmas Movies of 2020- Hollywood Movies Releasing For Christmas
കൊവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധി കാരണം തിയേറ്ററുകള്‍ അടച്ചെങ്കിലും ഇപ്പോള്‍ വീണ്ടും തുറന്ന് വരുന്നതേയുള്ളു. അണ്‍ലോക്കിന്റെ ഭാഗമായി തിയറ്ററുകള്‍ തുറക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. കണ്ടൈന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ പകുതി കാഴ്ചക്കാരുമായി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിയാണ് നല്‍കിയത്. ഈ സാഹചര്യത്തിലാണ് ക്രിസ്‌തുമസ്‌ ചിത്രങ്ങൾ റിലീസിനൊരുങ്ങിയത്.