Priyanka Chopra, Sonam Kapoor Among Bollywood Celebs To Come Out In Farmers Support

2020-12-07 853

Priyanka Chopra, Sonam Kapoor Among Bollywood Celebs To Come Out In Farmers Support
കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളും. നടി പ്രിയങ്കാ ചോപ്ര, സോനം കപൂര്‍, പ്രീതി സിന്റ, റിതേഷ് ദേശ്മുഖ്, റിച്ച ഛദ്ദ, ഹന്‍സല്‍ മേത്ത, അനുഭവ് സിന്‍ഹ ഉള്‍പ്പെടെയുളള താരങ്ങളാണ് പിന്തുണ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇന്ത്യയുടെ ഭക്ഷ്യസേന എന്നാണ് പ്രിയങ്കാ ചോപ്ര കര്‍ഷകരെ വിശേഷിപ്പിച്ചത്. കര്‍ഷകര്‍ ഇന്ത്യയുടെ ഭക്ഷ്യസേനയാണ്. അവരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം, അവരുടെ പ്രതീക്ഷകള്‍ നിറവേറ്റതുണ്ട്