ചൊവാഴ്‌ചത്തെ ഭാരത് ബന്ദ് കേരളത്തിൽ എങ്ങനെ..അറിയേണ്ടതെല്ലാം

2020-12-06 3

Congress, Left parties, TRS support farmers’ call for Bharat Bandh on December 8
ഡിസംബര്‍ എട്ടിന് കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചു. തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസ് ബന്ദിനെ അനുകൂലിക്കാന്‍ തീരുമാനിച്ചു. ഒട്ടേറെ തൊഴിലാളി യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബന്ദുണ്ടാകില്ല





https://malayalam.oneindia.com/news/india/congress-trs-and-left-parties-declared-supports-to-farmers-bharat-bandh-on-december-8-270878.html