mammootty back to location after 275 days
275 ദിവസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനില്‍. ലോക്ക്ഡൗണിന് ശേഷമുള്ള താരത്തിന്റെ ആദ്യ ചിത്രീകരണം പരസ്യ ചിത്രത്തിന് വേണ്ടിയായിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിന്റെ അഡ്വര്‍ട്ടൈസിംഗ് ഡിവിഷനാണ് പരസ്യം ചിത്രീകരിച്ചത്