Narendra modi discussed farmer protest with ministers

2020-12-05 577

കേന്ദ്രം കര്‍ഷകര്‍ക്ക് മുന്നില്‍ വഴങ്ങാന്‍ സാധ്യത

കര്‍ഷക സമരത്തില്‍ വീണ്ടും ചര്‍ച്ച നടക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ച. വിവാദ കാര്‍ഷിക നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമായേക്കും എന്നാണ് സൂചനകള്‍.