ഇന്ത്യന്‍ ടീമില്‍ സ്ഥിര സ്ഥാനം നേടാന്‍ സഞ്ജു
ഓസീസിനെതിരായ ആദ്യ ടി 20 യില്‍ 15 പന്തില്‍ നിന്നാണ് സഞ്ജു 23 റണ്‍സ് നേടിയത്. ടീമിലെ മൂന്നാമത്തെ ടോപ് സ്‌കോറര്‍ സഞ്ജുവാണ്. ഒരു ഫോറും ഒരു സിക്സും സഹിതമായിരുന്നു സഞ്ജു 23 റണ്‍സ് നേടിയത്. ഇന്ത്യയ്ക്കുവേണ്ടി സഞ്ജു അഞ്ചാം ടി 20 യാണ് ഇന്നലെ കളിച്ചത്.