സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടി മലപ്പുറം
മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത്. 943 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 146 പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു.