Kane Williamson’s third double century puts New Zealand on top against West Indies

2020-12-04 106

Kane Williamson’s third double century puts New Zealand on top against West Indies

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് വമ്പന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്‌സ് 7 വിക്കറ്റ് നഷ്ടത്തില്‍ 519 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇരട്ട സെഞ്ച്വറി നേടിയ കെയ്ന്‍ വില്യംസണിന്റെ (251) ബാറ്റിങ്ങാണ് ന്യൂസീലന്‍ഡിന് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്.