കേരളത്തില്‍ ഡാമുകളുടെ ഷട്ടര്‍ തുറന്ന്..അതിതീവ്ര മഴ വരുന്നു

2020-12-03 261

Burevi cyclone: Trivandrum peppara dam's shutters openend
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് രണ്ട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു.പേപ്പാറ ഡാമിന്റെ എല്ലാ ഷട്ടറുകളും 10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. അരുവിക്കര ഡാമിന്റെ രണ്ടു ഷട്ടറുകളും തുറന്നുവിട്ടിട്ടുണ്ട്

Videos similaires