KGF makers announce a new pan-Indian film
കെജിഎഫ് സീരിസിന് പിന്നാലെ തങ്ങളുടെ മൂന്നാമത്തെ ചിത്രവുമായി എത്തുകയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. പുതിയ ചിത്രത്തിലെ താരങ്ങളെയും മറ്റ് അണിയറ പ്രവര്‍ത്തകരുടെ പേരുകളും ഡിസംബര്‍ രണ്ടിന് ഉച്ചയ്ക്ക് 2.09ന് പ്രഖ്യാപിക്കും. കെജിഎഫ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.