ജനങ്ങൾക്ക് മുന്നറിയിപ്പുമായി പിണറായി...ജാഗരൂഗരായിരിക്കുക
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടുതല്‍ ശക്തി പ്രാപിച്ച് നാളെ പുലര്‍ച്ചയോടെ ചുഴലിക്കാറ്റായിമാറാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്.