Police raid house and clinic of football legend’s doctor over negligence in treatment

2020-11-30 154

Police raid house and clinic of football legend’s doctor over negligence in treatment
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും പരിശോധന നടത്തി.ഡോക്ടര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും ഇദ്ദേഹത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയതായും അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു