ശൈലജ ടീച്ചറെ വോഗ് ഇന്ത്യ ലീഡര്‍ ഓഫ് ദ ഇയറായി പ്രഖ്യാപിച്ചത് ദുല്‍ഖര്‍ സല്‍മാന്‍

2020-11-28 697

Health Minister KK Shailaja Vogue India Leader of the Year, announced by Actor Dulquer salmaan

വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദി ഇയര്‍ ചടങ്ങിന്റെ അവതാരകനായി നടന്‍ ദുല്‍ഖര്‍ സല്‍മാനും. വോഗ് ലീഡര്‍ ഓഫ് ദ ഇയറായി സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജയെ തിരഞ്ഞെടുത്തതിന് രപിന്നാലെയാണ് ദുല്‍ഖറിന്റെ ഈ നേട്ടവും. ആരോഗ്യമന്ത്രി കെകെ ശൈലജ വിജയിയായ പ്രഖ്യാപനം നടത്തിയതും ദുല്‍ഖര്‍ സല്‍മാനായിരുന്നു.