UAE Stops Issuing Visas To Pakistan, 12 Other Countries Over Security Concerns

2020-11-27 3,500

UAE Stops Issuing Visas To Pakistan, 12 Other Countries Over Security Concerns
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസ അനുവദിക്കുന്നത് നിർത്തിവെച്ച് യുഎഇ. ഇറാൻ, സിറിയ, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നിങ്ങനെ 13 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസ നൽകുന്നതാണ് നിർത്തിവെച്ചിട്ടുള്ളതെന്നാണ് ബിസിനസ് പാർക്ക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.