ഇന്ത്യന്‍ വെബ്‌സീരിസുകളില്‍ മാറ്റുരച്ച് മലയാള യുവ താരങ്ങള്‍

2020-11-26 91

Roshan Neeraj and nithya nominated for ott filmfare awards
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചോക്ഡ് എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് മികച്ച നടനുള്ള നോമിനേഷനില്‍ റോഷന്‍ മാത്യു ഇടം നേടിയിരിക്കുന്നത്. ഫാമിലി മാന്‍ എന്ന വെബ് സീരീസിലെ അഭിനയത്തിനാണ് മികച്ച സഹ നടനുള്ള നോമിനേഷനില്‍ നീരജ് മാധവ് ഇടം പിടിച്ചിരിക്കുന്നത്.





Videos similaires