Makers keen to rope in Deepika Padukone and John Abraham for Vijay's 'Thalapathy 65'

2020-11-26 1,533

Makers keen to rope in Deepika Padukone and John Abraham for Vijay's 'Thalapathy 65'
ഇപ്പോഴിത ദളപതി 65 നെ കുറിച്ചുളള സുപ്രധാന വിവരം പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിൽ വിജയ്ക്ക് നായികയായി എത്തുന്നത് ബോളിവുഡ് താരസുന്ദരി ദീപിക പദുകോണാണത്രേ. എന്നാൽ ഇതു സംബന്ധമായ ഔദ്യാഗിക പ്രഖ്യാപാനം ഇതുവരെയുണ്ടായിട്ടില്ല.

Videos similaires