Football Legend Diego Maradona Dies Of Heart Attack At 60

2020-11-25 180

ആരായിരുന്നു കാൽപന്തുകളിയുടെ "ദൈവത്തിന്റെ കൈ " ഡീഗോ ?

ലോകം ആ വിഷാദവാർത്തയി‍ൽ തളർന്നു നിൽക്കുന്നു. ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ( 60 ) അന്തരിച്ചു. തലച്ചോറിൽ ശസ്ത്രക്രിയക്കു ശേഷം വിശ്രമിക്കുകയായിരുന്ന മറഡോണയുടെ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു.