India will play five T20Is against England, says Ganguly
ഓസീസ് പര്യടനത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കുന്ന വലിയ പരമ്പരയാണ് ഇംഗ്ലണ്ടിനെതിരായി നടക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിനെ വലിയ പ്രതീക്ഷകളോടെയാണ് ബിസിസി ഐയും ഇന്ത്യന്‍ ആരാധകരും നോക്കി കാണുന്നത്. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം നാട്ടില്‍ ഇന്ത്യ കളിക്കുന്ന വലിയ പരമ്പരയാണിത്.