Oxford vaccine is 95 percent successഈ വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്ന് മൂന്നാംഘട്ട പരീക്ഷണത്തില്‍ വ്യക്തമായതായി കമ്ബനി പറഞ്ഞു. ഇന്ത്യടക്കുമുള്ള വികസ്വര രാജ്യങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്ന രീതിയില്‍ കുറഞ്ഞ തുകക്ക് ഈ വാക്‌സിന്‍ ലഭിക്കും.