David Warner won't return to BBL during Australia career
ബിഗ്ബാഷ് ലീഗിന് ആരംഭമാവാനിരിക്കെ ഇത്തവണയും ടൂര്‍ണമെന്റില്‍ പങ്കെടുക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡേവിഡ് വാര്‍ണര്‍. ദേശീയ ടീമിനുവേണ്ടി കളിക്കുമെന്നും കുടുംബത്തെ വിട്ട് മാറി നില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യമാണെന്നും വാര്‍ണര്‍ പറഞ്ഞു.