Are you aware of new rules for buying and selling gold ? Oneindia Malayalam

2020-11-23 212

Are you aware of new rules for buying and selling gold ?
2020 ജനുവരിയില്‍ ഇന്ത്യയിലെ എല്ലാ ജ്വല്ലറികളും ഹാള്‍മാര്‍ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. എന്നിരുന്നാലും, ജ്വല്ലറികള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സില്‍ (ബിഐഎസ്) രജിസ്റ്റര്‍ ചെയ്യാനും പഴയ സ്വര്‍ണം വില്‍ക്കാനും സര്‍ക്കാര്‍ ഒരു വര്‍ഷം സമയം നല്‍കിയിട്ടുണ്ട്.ശരിയായ ഹാള്‍മാര്‍ക്കിംഗും സര്‍ട്ടിഫിക്കേഷനും ഇല്ലാതെ 2021 ജനുവരി 15 മുതല്‍ ജ്വല്ലറികള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കാന്‍ കഴിയില്ല