Amit Shah springs a surprise, walks on Chennai road to greet supporters

2020-11-21 949

Amit Shah springs a surprise, walks on Chennai road to greet supporters
ദ്വിദിന സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിലെത്തിയിരിക്കുകയാണ് . സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവേയുളള അമിത് ഷായുടെ വരവിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുളളത്. അമിത് ഷായുടെ വരവിന് മുന്നോടിയായി അളഗിരി പക്ഷത്തെ നേതാവ് കെപി രാമലിംഗം ബിജെപിയിൽ ചേർന്നത് വൻ വഴിത്തിരിവായിരിക്കുകയാണ്.


Videos similaires